ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തിന്റെ ഭാഷയില്‍ പൊതു സമൂഹത്തിന് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുക എന്നതാണ് D4media ലക്ഷ്യമാക്കുന്നത്. ഇതിന്നായി ഡിജിറ്റല്‍ മീഡിയയുടെ വിവിധ രൂപങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ നാലു വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്നത്. D4media നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ പ്രോജക്ടുകള്‍ ശ്രദ്ധിക്കുന്നവര്‍ക്കിത് ബോധ്യമാവുന്നതാണ്. എഡിറ്റോറിയല്‍ വിഭാഗത്തിലും സാങ്കേതികമേഖലയിലുമായി ജോലി ചെയ്യുന്നവരുടെ ശമ്പളത്തിനും മറ്റു അനുബന്ധ ചെലവുകള്‍ക്കുമായി സ്ഥിരം വരുമാന മാര്‍ഗമില്ലാത്തതിനാല്‍ ഇസ്‌ലാമിക പ്രബോധനത്തില്‍ തല്‍പരരായ ഉദാരമതികള്‍ സാധ്യമായ സംഭാവന ചെയ്ത് ഈ മഹദ് സംരഭത്തെ സഹായിക്കാന്‍ അപേക്ഷിക്കുന്നു.

സംഭാവന നല്‍കുന്നവര്‍ info@d4media.in എന്ന വിലാസത്തില്‍ വിവരമറിയിക്കാന്‍ താല്‍പര്യം.

ചെയര്‍മാന്‍
ഡി ഫോര്‍മീഡിയ

Account Details